Saturday, May 7, 2011

جنگل شمارے کی رسمِ اجرا





ملاپُرم ضلع طعطیلی تربیتی پروگرام براۓ ڈسٹریکٹ ریسورز گروہ اساتذۂ اُردو مئ 2011  کی کوئز میگزن   جنگل  کی رسمِ اجرا۔  اُردو کا کور ایس آر جی جنابِ عالی ناصر صاحب نے دیگر کور ایس آر جی جناب یم۔ حُسین صاحب کو دیتے ہوے بمقام ملاپُرم بی آر سی۔
മലപ്പുറം ജില്ലാ അവധിക്കാല അധ്യാപക പരിശീലനം DRG മെയ്‌  2011 പ്രൈമറി ഉര്‍ദുവിലെ കോഴ്സ് മാഗസിന്‍ ജംഗല്‍ കോര്‍ എസ് ആര്‍ ജി അംഗം നാസര്‍ മാസ്റ്റര്‍ മറ്റൊരു  കോര്‍ എസ് ആര്‍ ജി അംഗമായ എം ഹുസൈന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

Saturday, March 26, 2011

best wishes to Shoukathali Master

ഈ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‍ വിരമിക്കുന്ന പ്രിയപ്പെട്ട ഗുരുനാഥന്‍  മലപ്പുറം എ.ഇ.ഒ.     കെ. ഷൌക്കത്തലി മാസ്റ്റെര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 


ملازمت سے سبکدوش  ہونے والے پیارے استاد صاحب کو میری اور اپنی خاندان کی طرف سے دل کی تہ سے نیک خواہشات